കണ്ണാടിക്കൽ: കടപ്പമണ്ണിൽ മാധവൻ (84) പൊറ്റയിൽ താഴം പ്രേം നിലയത്തിൽ നിര്യാതനായി. ഭാര്യ: പരേതയായ പ്രേമ. മക്കൾ: ഷജിൽ കുമാർ, ഷീജ, ഷിബു. മരുമക്കൾ: സിന്ധു, വേലായുധൻ, ജൈന. സഹോദരങ്ങൾ: വാസു, ബാലൻ, രവി.