കുനിങ്ങാട്: കാറോറത്ത് താഴകുനി ചിരുത (92) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ആണ്ടി, ചാത്തു, കണ്ണൻ, മന്നി, മാതു.