എരുമപ്പെട്ടി: വെള്ളറക്കാട് എടക്കളത്തൂർ വീട്ടിൽ പരേതനായ ഔസേപ്പുണ്ണിയുടെ (ജോസഫ്) മകൻ ജോണി (80) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: പരേതയായ റോസിലി. മക്കൾ: ലിസി, ബാബു, (ബിസിനസ്, വെള്ളറക്കാട്), പരേതനായ ബേബി. മരുമക്കൾ: വർഗീസ് ഒലക്കേങ്കിൽ (വിൻസൻറ് സോഡ കമ്പനി എരുമപ്പെട്ടി), ഷീല.