കരൂപ്പടന്ന: വടക്കുംകര മഹല്ലിൽ ഹാശ്മി നഗറിൽ താമസിക്കുന്ന പരേതനായ ഹൈദ്രോസിെൻറ മകൻ അഷറഫ് ഒമാനിൽ നിര്യാതനായി. ഭാര്യ: റഹീമ. മക്കൾ: മുഹമ്മദ് ആരിഫ്, രിഫാനത്ത്. മരുമകൻ: ഷമീർ. സഹോദരങ്ങൾ: ശംസുദ്ദീൻ, സൈനബ.