കൊടുവള്ളി: എളേറ്റിൽതൊണ്ണം കണ്ടി മൊയ്തീൻ കുട്ടി മാസ്റ്റർ (75) നിര്യാതനായി. പരപ്പൻപൊയിൽ രാരോത്ത് ഗവ. യു.പി.സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: മറിയ. മക്കൾ: അബ്ദുറഹിമാൻ, അബ്ദുൽ ഹഖ്, അബ്ദു റസാഖ് (ഖത്തർ), റൈഹാനത്ത്, റഹീലത്ത്. മരുമകൻ: അബ്ദുറഹിമാൻ (അധ്യാപകൻ -ചീക്കിലോട് എ.യു.പി സ്കൂൾ).