ചെന്ത്രാപ്പിന്നി: ചാമക്കാല അരയങ്ങാട്ടിൽ കുഞ്ഞുവേലായുധെൻറ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: കുട്ടൻ, മണി. മരുമക്കൾ: ഷൈനി, പ്രതാപൻ.