കൊടുവള്ളി: കരീറ്റിപറമ്പ് ചോലയിൽ പരേതനായ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (96) നിര്യാതയായി. മക്കൾ: അഹമ്മദ് കോയ (ഡ്രൈവർ), മൊയ്തീൻ കോയ , ഫാത്തിമ, സൈനബ. മരുമക്കൾ: പരേതനായ വി.കെ. അബൂബക്കർ കുട്ടി, അബ്ദുറഹ്മാൻ, ജമീല, പാത്തുമ്മയി.