ഈങ്ങാപ്പുഴ: അടിവാരം കമ്പിവേലിമ്മൽ ടെയ്ലർ അഹമ്മദ് കുട്ടിയുടെ (മുൻ എസ്.ടി.യു ഡ്രൈവേഴ്സ് യൂനിയൻ അടിവാരം യൂനിറ്റ് പ്രസിഡൻറ്) ഭാര്യ ആയിഷ (66) നിര്യാതയായി. മക്കൾ: അസ്ലം, അബ്ദുൽ സലാം (കെ.എസ്.ആർ.ടി.സി ഡ്രൈവർ), റംല, സാബിറ, ഹഫ്സത്ത്, ആമിനക്കുട്ടി. മരുമക്കൾ: നസ്ലത്ത്, ഷാഹിന, ഫസലുല്ല, അബ്ദുറഹ്മാൻ, പരേതനായ ഹനീഫ, മജീദ്.