നാരങ്ങാനം: കണമുക്ക് തമ്പുരാൻകാലായിൽ ടി.എൻ. സദാശിവൻ (83) നിര്യാതനായി. ഭാര്യ: കെ.കെ. സരസമ്മ. മക്കൾ: ടി.എസ്. വിനോദ്, ബിന്ദു, ബീന. മരുമക്കൾ: രാജി വിനോദ്, ശശിധരൻ, ഗോപിനാഥ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്.