കീഴരിയൂർ: നെല്യാടിക്കടവ് റിട്ട. എ.എസ്.ഐ ചക്കിട്ടപറമ്പിൽ അശോകൻ (65) നിര്യാതനായി. മക്കൾ: അഭിഷേക് (അബൂദബി), ജിഷ, ശ്വേത (ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: രതീഷ് (പാലോറ ഹയർ സെക്കൻഡറി സ്കൂൾ), അരവിന്ദ് മോഹൻ (ടെക്നോപാർക്ക് തിരുവനന്തപുരം) ജൂഹി (വനിത പൊലീസ് സ്റ്റേഷൻ കോഴിക്കോട്). സഹോദരങ്ങൾ: ചന്ദ്രൻ, ജയൻ, മോഹനൻ, ശാന്ത.