കോഴിക്കോട്: പരേതനായ പി.വി. ഇമ്പിച്ചിക്കോയയുടെ മകൻ വാഴക്കസമാൻറകം വി.എസ്. അഷ്റഫ് (60) മുച്ചിന്തി വാഴക്കസമാൻറകത്ത് നിര്യാതനായി. സഹോദരിമാർ: ജമീല, പരേതയായ ഇമ്പിച്ചിപാത്തുമ്മബി.