പയ്യോളി: അയനിക്കാട് കുരിയാടി തരേമ്മൽ മൂസ (80) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: കാസ്മി, റംല, ഹയറു. മരുമക്കൾ: ഹസീന, മുൻസീർ, പരേതനായ മുസ്തഫ.