തിക്കോടി: തെരുവിൻതാഴ താമസിക്കുന്ന നാറാണത്ത് അബൂബക്കർ ഹാജി (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അൻഷാസ്, അൻഷിർ, ഹൈനസ, അൻഷിന. മരുമക്കൾ: ഖാദർ, റയീസ്, ജസ്ന.