ബാലുശ്ശേരി: തിരുവാഞ്ചേരിപ്പൊയിൽ പാറച്ചാലിൽ പരേതനായ ചോയികുട്ടിയുടെ ഭാര്യ നാരായണി (78) നിര്യാതയായി. മകൻ: പി.സി. ബാലരാമൻ (പി.ടി.എ. പ്രസിഡ് ജി.വി.എച്ച്.എസ്.ബാലുശേരി), മരുമകൾ: വിനി. സഹോദരങ്ങൾ: ഗോപാലൻ, ദാക്ഷായണി, പരേതരായ ചങ്ങരോട്ടി, ഗോവിന്ദൻ, ദാമോദരൻ, ജാനു.