പുത്തൻപീടിക: കിഴക്കേ അങ്ങാടി കപ്പേളക്ക് സമീപം കുണ്ടുകുളങ്ങര വറീതിെൻറ മകൻ ജോസ് (77) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ബെറ്റി, ഡെറ്റി, മെറ്റി, ബിൽട്ടൻ. മരുമക്കൾ: ജോയ്, ഫ്രാൻസിസ്, ജോൺസൻ, പ്രീമ.