ചാലക്കുടി: പരേതനായ കവണപ്പിള്ളി ശ്രീധരപ്പണിക്കറുടെ ഭാര്യ ചിറക്കൽ മാലതിയമ്മ (81) നിര്യാതയായി. വാളൂർ നായർ സമാജം സ്കൂളിലെ മുൻ അധ്യാപികയായിരുന്നു. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, ശാന്തി. മരുമക്കൾ: ലതിക, നിഷ, പരേതനായ പുരുഷോത്തമൻ.