വലപ്പാട്: പരേതനായ കൂട്ടുങ്ങപ്പറമ്പിൽ മുഹമ്മദിെൻറ മകൻ സിദ്ദീഖ് (72) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാഹിന, ഷാബിറ, ഹസീന, മുഹ്സിൻ. മരുമക്കൾ: മുജീബ്, നസിയ, പരേതനായ ബഷീർ.