വേലൂർ: കുറുമാൽ പുളിയത്ത് വീട്ടിൽ ശങ്കരൻകുട്ടി നായരുടെ ഭാര്യ നാരങ്ങ വളപ്പിൽ മീനാക്ഷി അമ്മ (തങ്കം -68) നിര്യാതയായി. മകൻ: ബാബുവിനോദ്. മരുമകൾ: മഞ്ജു. സംസ്കാരം പിന്നീട്.