പഴയന്നൂർ: പ്രീതി പ്രസ് ഉടമ പൂവത്തിങ്കൽ മോഹനൻ (72) നിര്യാതനായി. ഭാര്യ: ഇന്ദിരാഭായി. മക്കൾ: പ്രീതി, പ്രവീൺ. മരുമക്കൾ: ശിവദാസൻ (ഉണ്ണി), ശ്രീജ.