ചേലക്കര: നാട്യൻചിറ പുത്തൻപീടികയിൽ മുഹമ്മദിെൻറ മകൻ അബ്ദുല്ല (65) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: നൗഷാദ്, നിഷാദ്, ഷെജീന. മരുമക്കൾ: റസിയ, ഷഹന, ഷംസു.