പെരിങ്ങോട്ടുകര: കിഴക്കുംമുറി പൊറ്റെക്കാട്ട് വജ്ര സിംഹൻ ഭാര്യ തങ്കമണി (78) നിര്യാതയായി. മക്കൾ: റീന, റീജ, ബൈജു. മരുമക്കൾ: മോഹനൻ, സബിത, പരേതനായ ചന്ദ്രമോഹൻ.