വടക്കാഞ്ചേരി: മാരാത്ത്കുന്ന് തേമലപുരം വീട്ടിൽ മേരി സിസിലി (89) നിര്യാതയായി. മക്കൾ: ശോഭ, പ്രഭ, ഷീബ. മരുമക്കൾ: സി.ഒ. ദേവസ്സി (പ്രസിഡൻറ്, സ്പന്ദനം), നരേഷ്, പരേതനായ ചാർലി.