ചക്കിട്ടപാറ: വെങ്ങളത്താട്ടിൽ കൃഷ്ണൻ നായർ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: കൃഷ്ണലാൽ, ശരണ്യ, ശ്രുതി, അശ്വതി. മരുമക്കൾ: ലതീഷ്, സുധീർ, ഷിഗിൽ. സഹോദരങ്ങൾ: കുഞ്ഞിരാമൻ,അച്യുതൻ, ബാലൻ, ശങ്കരൻ, രവീന്ദ്രൻ, മാളു, ദേവു, ലക്ഷ്മി, ബാവ.