ഇരിങ്ങണൂർ: കച്ചേരി കുനിയിൽ ഹലീമ (85) നിര്യാതയായി. മക്കൾ: ഉസ്മാൻ, കുഞ്ഞാമി, അയിശു, നബീസു. മരുമക്കൾ: സുലേഖ,കുഞ്ഞബ്ദുല്ല (ഇരിങ്ങണൂർ), മൂസ, കുഞ്ഞബ്ദുള്ള (മുടവന്തേരി).