ഈങ്ങാപ്പുഴ: മലപുറം അപ്പുറത്ത് പൊയിൽ പരേതനായ അബൂബക്കറുടെ ഭാര്യ കദീജ (65) നിര്യാതയായി. മക്കൾ: അബ്ദു, ഇബ്രാഹിം,സുലൈമാൻ, ഹംസ, സൈനബ, ആയിഷബീവി. മരുമകൾ : മുഹമ്മദ്, അഹമ്മദ്, മറിയം, റംല, മൈമൂന.