കൊയിലാണ്ടി:സിൽക് ബസാർ നമ്പൂരി മഠത്തിൽ ചന്തുക്കുട്ടി ചെട്ട്യാരുടെ ഭാര്യ മാധവി (84) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ കൊറാം വള്ളി, ഗോവിന്ദൻ ( തുണിക്കച്ചവടം കൊല്ലം), ചന്ദ്രൻ , സത്യൻ, രാജൻ, ലക്ഷ്മി, കാർത്യായനി, ശാരദ, ശോഭന, രാധ, സുശീല, ലീല.