പയ്യോളി: പേരാമ്പ്രയിലെ ചാലിക്കര എടത്തുംചാലിൽ കുഞ്ഞിമൊയ്തീെൻറ ഭാര്യ നഫീസ (60) നിര്യാതയായി. മക്കൾ: ഷാനവാസ്, നജീബ്, നഹാസ് (മൂവരും സൗദിറേബ്യ). മരുമക്കൾ: റഹീമ, സമീറ, അസ്ബിയ. സഹോദരി: ആയിഷ.