കീഴല്‍: പിലാവുള്ള പറമ്പത്ത്(പുള്ളേരിക്കണ്ടി) മാതു (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ജാനു, പി.കെ. രാഘവന് (‘മാധ്യമം’ ഏജൻറ് മേമുണ്ട), പി.പി. രാജന് (കൊയിലാണ്ടി ഗവ. കോളജ്), വത്സല, ഗീത, നീന. മരുമക്കള്‍: പരേതനായ ശങ്കരന്, ഷീബ, ബിന്ദു, രവി,നാണു,സജിത്ത്.