തോടന്നൂർ: പരേതനായ ഇടക്കോട്ടുമീത്തൽ മൊയ്തുവിെൻറ ഭാര്യ കുഞ്ഞാമി (72) നിര്യാതയായി. മക്കൾ: സൈനബ, സക്കീന, സമീറ, സാബിറ, സലീം. മരുമക്കൾ: മൊയ്തു, അബ്ദുൽ അസീസ്, കുഞ്ഞമ്മത്, ഹാരിസ്, നഈമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മത് മുസ്ലിയാർ, അബ്ദു, കദീശ, കുഞ്ഞയിശ.