കൊടിയത്തൂർ: ചെറുവാടികണ്ണാംപറമ്പിൽ വേലായുധൻ (73) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ശശിധരൻ, അശോകൻ, ജയകുമാരി. മരുമക്കൾ: ബിന്ദു, ഷിനി, ഉണ്ണികൃഷ്ണൻ.