കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെതല പറമ്പിൽ പരേതനായ മാധവെൻറ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ : മാലതി, സുധാകരൻ, വിമല, വനജ, കാർത്തവരായൻ, മനോഹരൻ, സുമ, റീജ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സുധാകരൻ, രാജൻ കാമ്പുറം, ദിലീപ്, ശ്രീമണി, ഷർളി, ശൈലജ.