ചേവരമ്പലം: താഴത്ത്പറമ്പത്ത് കെ.സി. പ്രമോദ് (55-വിമുക്തഭടൻ) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണനുണ്ണി മാസ്റ്റർ. മാതാവ്: പരേതയായ മൈഥിലി. ഭാര്യ: ബിന്ദു. മക്കൾ: കാർത്തിക്, ദീപക്. സഹോദരങ്ങൾ: വിനീത്കുമാർ, സതീശൻ.സഞ്ചയനം ബുധനാഴ്ച.