പയ്യോളി: കോരൻനിലത്ത് നാരായണി (74) ദില്ലിയിൽ നിര്യാതയായി. പയ്യോളി ഗ്രാമീണ ബാങ്ക് ജീവനക്കാരിയായിരുന്നു. മക്കൾ: സദാനന്ദൻ (ദില്ലി പൊലീസ്), മോഹൻദാസ്.