വടകര: പുറങ്കര കൊയിലാണ്ടി വളപ്പില്‍ ചന്ദ്രന് (60) നിര്യാതനായി. ഭാര്യ: ഗീത. മകന്: അമേഘ്. സഹോദരങ്ങള്‍: പരേതനായ നാണു, ജാനു, കുഞ്ഞാപ്പു, ദാമു, ബാലകൃഷണന്, രാഘവന്, ചന്ദ്രി.