മേപ്പയൂർ: ചെറുവണ്ണൂർ കക്കറമുക്കിലെ മലയിൽമീത്തൽ ടി.കെ. മൊയ്തീൻ (86) നിര്യാതനായി. ഭാര്യ : ഹലീമ. മക്കൾ: അബ്ദുല്ല, ഇബ്രാഹിം, അന്ത്രു. മരുമക്കൾ: ബിയ്യാത്തു, സഫിയ, സുബൈദ. സഹോദരങ്ങൾ: സൂപ്പി, മായൻകുട്ടി, ഇബ്രാഹിം, കുഞ്ഞയിശ, പരേതനായ അമ്മത്.