പെരുവയല്‍: ഫറോക്കിലെ വേങ്ങാട്ട് മുക്കോരക്കല് കുടുംബാംഗവും കായലം കിഴുവാണിയക്കോത്ത് താമസക്കാരനുമായ വേങ്ങാട്ട് പക്കര്‍ (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: മുഹമ്മദ് അഷ്റഫ് (അബൂദബി), ഇല്യാസ്. റിയാസ്(ദുബൈ), ആയിഷ. മരുമക്കള്‍: മുസ്തഫ കമാല്‍, ഫാത്തിമ സുഹറ, സുലൈഖ, ആയിഷ.