ചാലാപ്പള്ളി: കോനാലിൽ റിട്ട. പോസ്റ്റ്മാസ്റ്റർ വി.ആർ. രാമചന്ദ്രൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ എൻ.ജി. ശാരദാമ്മ. മക്കൾ: സുമം, ഗംഗ, രേണു. മരുമക്കൾ: സോമൻ, ഉണ്ണികൃഷ്ണൻ നായർ, ജയചന്ദ്രൻ. സംസ്കാരം പിന്നീട്.