അടൂര്‍: കരുവാറ്റ ഐക്കരകുറ്റിയില് എ.കെ. ഡേവിഡ് (കുഞ്ഞുകുഞ്ഞ് -82) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ. മകന്: പരേതനായ ഡാനിയേല്‍ (റജി), മരുമകള്‍: റേയ്ച്ചല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അടൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.