ആലപ്പുഴ: ഇരവുകാട് വാർഡിൽ കറുകയിൽ വീട്ടിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (76) നിര്യാതയായി. മക്കൾ: ലൈല തങ്കച്ചൻ, പരേതനായ ലാലൻ, വർഗീസ് ചെറിയാൻ, ലൗലി. മരുമക്കൾ: പരേതനായ തങ്കച്ചൻ, ലീലാമ്മ ലാലൻ, മേഴ്സി വർഗീസ്, കുഞ്ഞച്ചൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് െസമിത്തേരിയിൽ.