തിരുവനന്തപുരം: കൈതമുക്ക് ശിവേലി നഗർ എസ്. 79ൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രാജമ്മ (85) നിര്യാതയായി. മക്കൾ: വിമലാദേവി, രാധാമണി (സതി), രമാദേവി. മരുമക്കൾ: ബാഹുലേയൻ നായർ, രാധാകൃഷ്ണൻ, ജയകുമാർ. സഞ്ചയനം ഞായറാഴ്ച.