ദേശമംഗലം: ദേശമംഗലം താഴത്തേതിൽ വീട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ സുബൈദ ഹജ്ജുമ്മ (52) നിര്യാതയായി. പിതാവ്: പരേതനായ സിദ്ദിക്ക് മുസ്ലിയാർ. മക്കൾ: ഷരീഫ്, ജമീല, ജുമൈല. മരുമക്കൾ: നൂരിഷാ, ഷംസുദ്ദീൻ, മുർഷിദ.