എരുമപ്പെട്ടി: കടങ്ങോട് മനപ്പടി കളത്തിങ്കൽ വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ അലി (ആലുക്ക -74) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: ഫിറോസ്, ഫസലുറഹ്മാൻ (മസ്ക്കത്ത്), ഫെമിന (ടെക്നോപാർക്ക്, കൊച്ചി), പരേതയായ ഫൗസിയ. മരുമക്കൾ: ത്വാഹിറ, മുഹമ്മദ് മുസ്തഫ (ദുബൈ). ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കടങ്ങോട് മനപ്പടി മുഹിയദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.