കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര സ്വദേശി കാരയിൽ നാരായണെൻറ മകൻ വിഘ്നേശ്വരൻ (82) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ. മിനി, മിനീഷ്, മൈന. മരുമക്കൾ: പ്രസന്നൻ, ബിനി, രാജൻ.