കൊടുങ്ങല്ലൂർ: പത്താഴക്കാട് വടക്കുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പരേതനായ അമ്മുവിെൻറ മകൻ ഹംസ (84) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: പരേതനായ സിദ്ദീഖ്, മൊയ്തീൻ, മജീദ്, അഷ്റഫ് (കുവൈത്ത്), റഹിം, ജമാലു, ഷാജി (കുവൈത്ത്), അഫ്സത്ത്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പള്ളിനട സാഹിബിെൻറ പള്ളി ഖബർസ്ഥാനിൽ.