ബാലുശ്ശേരി: കരുമല കയറ്റു കണ്ടി പരേതനായ നാരായണൻ നായരുടെ ഭാര്യ നാണി അമ്മ (85) നിര്യാതയായി. മക്കൾ: മീനാക്ഷി, കമലാക്ഷി, വിലാസിനി, സുമതി, പത്മിനി, വിശ്വനാഥൻ.