പേരാമ്പ്ര: പരേതനായ വടേക്കണ്ടിയിൽ കുഞ്ഞിരാമെൻറ ഭാര്യ കല്യാണി അമ്മ (82) നിര്യാതയായി. മക്കൾ: ഡോ. വി.കെ. ശ്രീകുമാർ, ഭാസ്കരൻ, ആനന്ദ് ലാൽ (എൻജിനീയർ, അബൂദബി). മരുമക്കൾ: ഡോ. ജാൻസി, ഷീജ (പേരാമ്പ്ര താലൂക്ക് ആശുപത്രി), വിദ്യ ആനന്ദ് ലാൽ (അധ്യാപിക, തൃശൂർ).