നാദാപുരം: കല്ലാച്ചിയിലെ ആദ്യകാല വ്യാപാരിയും പഴയ മാർക്കറ്റ് റോഡിലെ അനു ഫാൻസി ഉടമയുമായ ഇയ്യങ്കോട്ടെ കുയ്യടത്തിൽ ചാത്തു (78) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രജില, രജീഷ് അനു ഫേൻസി (കല്ലാച്ചി). മരുമക്കൾ: അശോകൻ, അജിന. സഹോദരങ്ങൾ: മാണി, പാറു, പരേതനായ നാണു (ത്രിനിൽ ത്രിനീഷ് ഫാൻസി കല്ലാച്ചി).