കൊടുവള്ളി: കിഴക്കോത്ത് ആവിലോറ പരേതനായ പൊള്ളപ്പാറമ്മൽ അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യ ആമിന (84) നിര്യാതയായി. മക്കൾ: മുഹമ്മദ്, സുബൈദ, റംല, അബ്ദുൽ ഗഫൂർ, പി.പി. അബ്ദുൽ അസീസ്, നഫീസ. മരുമക്കൾ: അബു, മൊയ്തീൻ, നഫീസ, അഷ്റഫ്, ഫൈസല, റൈഹാനത്ത്.