ചേർത്തല: വയലാർ പഞ്ചായത്ത് ഏഴാം വാർഡ് വിരുത്തിചിറയിൽ പരേതനായ നാരായണെൻറ ഭാര്യ ശാന്തമ്മ (89) നിര്യാതയായി. മക്കൾ: രാജു, മുരളി, പൊന്നമ്മ, അജയൻ (വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്).