ചെങ്ങന്നൂർ: ചെറിയനാട് കൊല്ലകടവ് തമ്പായത്തിൽ വീട്ടിൽ പരേതനായ കാസിമിെൻറ മകൻ റഷീദ് (46) നിര്യാതനായി. സഹോദരങ്ങൾ. ഹാരീസ്, അനീഷ് (പ്രസിഡൻറ് കൊല്ലകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റി), ബീന, ഷീബ.